ml_tn/heb/07/20.md

1.4 KiB

General Information:

ഈ ഉദ്ധരണി (എബ്രായര്‍ 7:17)ല്‍ കാണുന്ന പ്രകാരം അതേ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതായിരിക്കുന്നു.

And it was not without an oath!

“അത്” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശു നിത്യ പുരോഹിതന്‍ ആയിത്തീരുന്നതിനെ സൂചിപ്പിക്കുന്നു. ആരാണ് ആണ ഇട്ടതു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “ഒരു ആണ കൂടാതെ അല്ല ദൈവം ഈ പുതിയ പുരോഹിതനെ തിരഞ്ഞെടുത്തിരിക്കുന്നത്!” അല്ലെങ്കില്‍ “ദൈവം ഒരു ആണ മുഖാന്തിരം നിയമിച്ചത് കൊണ്ട് കര്‍ത്താവ്‌ പുതിയ പുരോഹിതന്‍ ആയിത്തീര്‍ന്നു!” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-doublenegatives]]ഉം)