# General Information: ഈ ഉദ്ധരണി ([എബ്രായര്‍ 7:17](../07/17.md))ല്‍ കാണുന്ന പ്രകാരം അതേ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ളതായിരിക്കുന്നു. # And it was not without an oath! “അത്” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശു നിത്യ പുരോഹിതന്‍ ആയിത്തീരുന്നതിനെ സൂചിപ്പിക്കുന്നു. ആരാണ് ആണ ഇട്ടതു എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “ഒരു ആണ കൂടാതെ അല്ല ദൈവം ഈ പുതിയ പുരോഹിതനെ തിരഞ്ഞെടുത്തിരിക്കുന്നത്!” അല്ലെങ്കില്‍ “ദൈവം ഒരു ആണ മുഖാന്തിരം നിയമിച്ചത് കൊണ്ട് കര്‍ത്താവ്‌ പുതിയ പുരോഹിതന്‍ ആയിത്തീര്‍ന്നു!” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-doublenegatives]]ഉം)