ml_tn/heb/07/17.md

1.8 KiB

For scripture witnesses about him

ഇത് ഏന്തിനെ എങ്കിലും സംബന്ധിച്ച് സാക്ഷ്യം പ്രസ്താവിക്കുന്ന ഒരു വ്യക്തിയെ എന്നപോലെ തിരുവെഴുത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു. മറു പരിഭാഷ: “ദൈവം അവിടുത്തെ സംബന്ധിച്ച് തിരുവെഴുത്തുകളില്‍ കൂടെ സാക്ഷ്യം വഹിക്കുന്നു” അല്ലെങ്കില്‍ “അവിടുത്തെ സംബന്ധിച്ച് തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നത് ഇത് ആകുന്നു” (കാണുക: rc://*/ta/man/translate/figs-personification)

according to the order of Melchizedek

രണ്ടു വിഭാഗം പുരോഹിതന്മാര്‍ ഉണ്ട്. ഒന്ന് ലേവിയുടെ സന്തതികളായി നിയമിക്കപ്പെട്ടവര്‍ ആകുന്നു. മറ്റൊന്നു മെല്‍ക്കിസെദേക്കിന്‍റെ ക്രമ പ്രകാരം നിയമിക്കപ്പെട്ടത്, അത് യേശു ക്രിസ്തു ആകുന്നു. മറു പരിഭാഷ: “മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം ഉള്ളതായി” അല്ലെങ്കില്‍ “മെല്‍ക്കിസെദേക്കിന്‍റെ പൌരോഹിത്യ ക്രമ പ്രകാരം ഉള്ളത്”