ml_tn/heb/03/14.md

1.5 KiB

General Information:

ഇത് എബ്രായര്‍ 3:7 ഉദ്ധരിച്ചിട്ടുള്ള അതെ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ള ഉദ്ധരണിയുടെ തുടര്‍ച്ച ആകുന്നു.

For we have become

ഇവിടെ “നാം” എന്ന് സൂചിപ്പിച്ചിട്ടുള്ളത് എഴുത്തുകാരനെയും വായനക്കാരെയും രണ്ടു കൂട്ടരെയും സൂചിപ്പിച്ചു കൊണ്ടാണ്. (കാണുക: rc://*/ta/man/translate/figs-inclusive)

if we firmly hold to our confidence in him

നാം അവനില്‍ നിശ്ചയമായും വിശ്വസിക്കുന്നത് തുടര്‍ന്നു കൊണ്ട് പോകും എങ്കില്‍

from the beginning

അവനില്‍ ആദ്യമായി നാം വിശ്വസിക്കുവാന്‍ തുടങ്ങിയ സന്ദര്‍ഭം മുതല്‍

to the end

ഇത് ഒരു മനുഷ്യന്‍ നിര്യാതന്‍ ആകുമ്പോള്‍ അതിനെ സൂചിപ്പിക്കുന്ന ഒരു സാമാന്യ ശൈലി ആകുന്നു. മറു പരിഭാഷ: “നാം മരിക്കുന്നതു വരെയും” (കാണുക: rc://*/ta/man/translate/figs-euphemism)