ml_tn/heb/03/07.md

1.3 KiB

General Information:

ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നിന്നും ഉള്ളത് ആകുന്നു.

Connecting Statement:

ഇവിടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പു എന്നത് യിസ്രയേല്‍ ജനതയുടെ അവിശ്വാസം അവരില്‍ ഭൂരിഭാഗം ആളുകളെയും ദൈവം അവര്‍ക്ക് വാഗ്ദത്തമായി നല്‍കിയിരുന്ന ദേശത്തു പ്രവേശിക്കാത്ത വിധം തടുത്തു നിര്‍ത്തിയിരുന്നു എന്നുള്ളത് ആയിരുന്നു.

if you hear his voice

ദൈവത്തിന്‍റെ “ശബ്ദം” എന്നുള്ളത് ദൈവം സംസാരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ദൈവം സംസാരിക്കുന്നത് നിങ്ങള്‍ ശ്രവിക്കുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-metonymy)