ml_tn/heb/03/07.md

12 lines
1.3 KiB
Markdown

# General Information:
ഈ ഉദ്ധരണി പഴയ നിയമത്തില്‍ ഉള്ള സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ നിന്നും ഉള്ളത് ആകുന്നു.
# Connecting Statement:
ഇവിടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പു എന്നത് യിസ്രയേല്‍ ജനതയുടെ അവിശ്വാസം അവരില്‍ ഭൂരിഭാഗം ആളുകളെയും ദൈവം അവര്‍ക്ക് വാഗ്ദത്തമായി നല്‍കിയിരുന്ന ദേശത്തു പ്രവേശിക്കാത്ത വിധം തടുത്തു നിര്‍ത്തിയിരുന്നു എന്നുള്ളത് ആയിരുന്നു.
# if you hear his voice
ദൈവത്തിന്‍റെ “ശബ്ദം” എന്നുള്ളത് ദൈവം സംസാരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറു പരിഭാഷ: “ദൈവം സംസാരിക്കുന്നത് നിങ്ങള്‍ ശ്രവിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])