# General Information: ഇത് [എബ്രായര്‍ 3:7](../03/07.md) ഉദ്ധരിച്ചിട്ടുള്ള അതെ സങ്കീര്‍ത്തനത്തില്‍ നിന്നും ഉള്ള ഉദ്ധരണിയുടെ തുടര്‍ച്ച ആകുന്നു. # For we have become ഇവിടെ “നാം” എന്ന് സൂചിപ്പിച്ചിട്ടുള്ളത് എഴുത്തുകാരനെയും വായനക്കാരെയും രണ്ടു കൂട്ടരെയും സൂചിപ്പിച്ചു കൊണ്ടാണ്. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # if we firmly hold to our confidence in him നാം അവനില്‍ നിശ്ചയമായും വിശ്വസിക്കുന്നത് തുടര്‍ന്നു കൊണ്ട് പോകും എങ്കില്‍ # from the beginning അവനില്‍ ആദ്യമായി നാം വിശ്വസിക്കുവാന്‍ തുടങ്ങിയ സന്ദര്‍ഭം മുതല്‍ # to the end ഇത് ഒരു മനുഷ്യന്‍ നിര്യാതന്‍ ആകുമ്പോള്‍ അതിനെ സൂചിപ്പിക്കുന്ന ഒരു സാമാന്യ ശൈലി ആകുന്നു. മറു പരിഭാഷ: “നാം മരിക്കുന്നതു വരെയും” (കാണുക: [[rc://*/ta/man/translate/figs-euphemism]])