ml_tn/heb/02/09.md

2.0 KiB

Connecting Statement:

എഴുത്തുകാരന്‍ എബ്രായ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌, പാപങ്ങളുടെ പരിഹാരത്തിനായി മരണം അനുഭവിക്കേണ്ടതിനു ക്രിസ്തു ഭൂമിയിലേക്ക്‌ വന്നപ്പോള്‍ അവിടുന്ന് ദൂതന്മാരെക്കാള്‍ താഴ്ച സംഭവിച്ചവന്‍ ആയി തീരുകയും, അത് നിമിത്തം അവിടുന്ന് വിശ്വാസികള്‍ക്ക് കരുണാസമ്പന്നനായ മഹാ പുരോഹിതന്‍ ആകുകയും ചെയ്തു.

we see him

ഒരുവന്‍ മാത്രം എന്ന് നാം അറിയുന്നു

who was made

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ആക്കിയവന്‍” (കാണുക: rc://*/ta/man/translate/figs-activepassive)

lower than the angels ... crowned with glory and honor

ഈ പദങ്ങളെ നിങ്ങള്‍ എബ്രായര്‍ 2:7ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

he might taste death

മരണത്തിന്‍റെ അനുഭവം എന്ന് പറഞ്ഞിരിക്കുന്നത് ജനം ഭക്ഷണം രുചിച്ചു നോക്കുന്നത് പോലെ എന്നാണ് പറഞ്ഞിരിക്കുന്നത്. മറു പരിഭാഷ: “അവന്‍ മരണം അനുഭവിച്ചു അറിയണം” അല്ലെങ്കില്‍ “അവന്‍ മരിക്കണം” (കാണുക: rc://*/ta/man/translate/figs-metaphor)