ml_tn/heb/02/09.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
എഴുത്തുകാരന്‍ എബ്രായ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌, പാപങ്ങളുടെ പരിഹാരത്തിനായി മരണം അനുഭവിക്കേണ്ടതിനു ക്രിസ്തു ഭൂമിയിലേക്ക്‌ വന്നപ്പോള്‍ അവിടുന്ന് ദൂതന്മാരെക്കാള്‍ താഴ്ച സംഭവിച്ചവന്‍ ആയി തീരുകയും, അത് നിമിത്തം അവിടുന്ന് വിശ്വാസികള്‍ക്ക് കരുണാസമ്പന്നനായ മഹാ പുരോഹിതന്‍ ആകുകയും ചെയ്തു.
# we see him
ഒരുവന്‍ മാത്രം എന്ന് നാം അറിയുന്നു
# who was made
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം ആക്കിയവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# lower than the angels ... crowned with glory and honor
ഈ പദങ്ങളെ നിങ്ങള്‍ [എബ്രായര്‍ 2:7](../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# he might taste death
മരണത്തിന്‍റെ അനുഭവം എന്ന് പറഞ്ഞിരിക്കുന്നത് ജനം ഭക്ഷണം രുചിച്ചു നോക്കുന്നത് പോലെ എന്നാണ് പറഞ്ഞിരിക്കുന്നത്. മറു പരിഭാഷ: “അവന്‍ മരണം അനുഭവിച്ചു അറിയണം” അല്ലെങ്കില്‍ “അവന്‍ മരിക്കണം” (കാണുക: [[rc://*/ta/man/translate/figs-metaphor]])