20 lines
1.4 KiB
Markdown
20 lines
1.4 KiB
Markdown
# to equip the saints
|
|
|
|
അവന് വേര്‍തിരിച്ചിരിക്കുന്ന ആളുകളെ തയ്യാറാക്കേണ്ടതിനു അഥവാ “വിശ്വാസികള്‍ക്ക് ആവശ്യ മായിരിക്കുന്നത് ക്രമീകരിക്കേണ്ടതിന്”
|
|
|
|
# for the work of service
|
|
|
|
അവര്‍ മറ്റുള്ളവരെ സേവിക്കാന്‍ കഴിയേണ്ടതിന്
|
|
|
|
# for the building up of the body of Christ
|
|
|
|
ആളുകള്‍ അവരുടെ ശരീരത്തിന്റെ ശക്തി കൂട്ടുന്നതിനു വ്യായാമം ചെയ്യുന്നതുപോലെ ആത്മീയമായി വളരേണമെന്നു പൗലൊസ് ആളുകളോട് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]] & [[rc://*/ta/man/translate/figs-idiom]])
|
|
|
|
# building up
|
|
|
|
വളര്‍ച്ച (മെച്ചപ്പെടുത്തുക)
|
|
|
|
# body of Christ
|
|
|
|
“ക്രിസ്തുവിന്റെ ശരീരം” എന്നത് ക്രിസ്തുവിന്റെ സഭയുടെ എല്ലാ വ്യക്തിഗത അംഗങ്ങളെയും സൂചിപ്പിക്കുന്നു.
|