ml_tn/eph/04/12.md

1.4 KiB

to equip the saints

അവന്‍ വേര്‍തിരിച്ചിരിക്കുന്ന ആളുകളെ തയ്യാറാക്കേണ്ടതിനു അഥവാ “വിശ്വാസികള്‍ക്ക് ആവശ്യ മായിരിക്കുന്നത് ക്രമീകരിക്കേണ്ടതിന്”

for the work of service

അവര്‍ മറ്റുള്ളവരെ സേവിക്കാന്‍ കഴിയേണ്ടതിന്

for the building up of the body of Christ

ആളുകള്‍ അവരുടെ ശരീരത്തിന്‍റെ ശക്തി കൂട്ടുന്നതിനു വ്യായാമം ചെയ്യുന്നതുപോലെ ആത്മീയമായി വളരേണമെന്നു പൗലൊസ് ആളുകളോട് സംസാരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]] & [[rc:///ta/man/translate/figs-idiom]])

building up

വളര്‍ച്ച (മെച്ചപ്പെടുത്തുക)

body of Christ

“ക്രിസ്തുവിന്‍റെ ശരീരം” എന്നത് ക്രിസ്തുവിന്‍റെ സഭയുടെ എല്ലാ വ്യക്തിഗത അംഗങ്ങളെയും സൂചിപ്പിക്കുന്നു.