# to equip the saints അവന്‍ വേര്‍തിരിച്ചിരിക്കുന്ന ആളുകളെ തയ്യാറാക്കേണ്ടതിനു അഥവാ “വിശ്വാസികള്‍ക്ക് ആവശ്യ മായിരിക്കുന്നത് ക്രമീകരിക്കേണ്ടതിന്” # for the work of service അവര്‍ മറ്റുള്ളവരെ സേവിക്കാന്‍ കഴിയേണ്ടതിന് # for the building up of the body of Christ ആളുകള്‍ അവരുടെ ശരീരത്തിന്‍റെ ശക്തി കൂട്ടുന്നതിനു വ്യായാമം ചെയ്യുന്നതുപോലെ ആത്മീയമായി വളരേണമെന്നു പൗലൊസ് ആളുകളോട് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]] & [[rc://*/ta/man/translate/figs-idiom]]) # building up വളര്‍ച്ച (മെച്ചപ്പെടുത്തുക) # body of Christ “ക്രിസ്തുവിന്‍റെ ശരീരം” എന്നത് ക്രിസ്തുവിന്‍റെ സഭയുടെ എല്ലാ വ്യക്തിഗത അംഗങ്ങളെയും സൂചിപ്പിക്കുന്നു.