ml_tn/act/27/02.md

2.1 KiB

We boarded a ship ... which was about to sail

ഇവിടെ “കപ്പല്‍ ...... പുറപ്പെടുവാനായി ഒരുങ്ങി നില്‍ക്കുന്ന” എന്നത് കപ്പല്‍ യാത്രയ്ക്കായി ഒരുങ്ങി നില്‍ക്കുന്ന കപ്പല്‍ സംഘത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: സമുദ്ര യാത്രക്കായി ഒരുങ്ങി നില്‍ക്കുന്ന...കപ്പലില്‍ ഞങ്ങള്‍ കയറി” (കാണുക: rc://*/ta/man/translate/figs-metonymy)

a ship from Adramyttium

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അദ്രമുത്ത്യയില്‍ നിന്നും വന്നതായ ഒരു കപ്പല്‍ അല്ലെങ്കില്‍ 2) അദ്രമുത്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തതായ അല്ലെങ്കില്‍ അനുമതി ലഭിച്ചിട്ടുള്ളതായ ഒരു കപ്പല്‍.

about to sail

ഉടനെ തന്നെ സമുദ്ര യാത്രക്ക് പോകുന്ന അല്ലെങ്കില്‍ “ഉടനെ തന്നെ പുറപ്പെടുവാന്‍ പോകുന്ന”

went to sea

ഞങ്ങള്‍ കടലില്‍ യാത്ര തുടങ്ങി

Aristarchus

അരിസ്തര്‍ഹൊസ് മക്കെദോന്യയില്‍ നിന്നു വന്നു എന്നാല്‍ എഫെസോസില്‍ പൌലോസിനോടു കൂടെ പ്രവര്‍ത്തിച്ചിരുന്നു. നിങ്ങള്‍ ഈ പേര് അപ്പോ.19:29ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. ________________________________________