ml_tn/act/19/29.md

2.6 KiB

The whole city was filled with confusion

ഇവിടെ “നഗരം” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. നഗരത്തെ ഒരു സംഭരണി എന്നപോലെ സൂചിപ്പിച്ചിരിക്കുന്നു. കൂടാതെ, “ആശയക്കുഴപ്പം” എന്നുള്ളതു ആ സംഭരണി നിറഞ്ഞിരിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “പട്ടണം മുഴുവനുമായി ഉണ്ടായിരുന്ന ജനം ആശയക്കുഴപ്പം ഉള്ളവരായി തീരുകയും ആര്‍ത്തുവിളിക്കുവാന്‍ ഇടവരികയും ചെയ്തു (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

the people rushed together

ഇത് ഒരു അക്രമാസക്തമായ അല്ലെങ്കില്‍ കലഹം ഉണ്ടാകാവുന്ന സാഹചര്യം ആണ്,

into the theater

എഫെസോസ് പ്രദര്‍ശനശാല പൊതുവായ സമ്മേളനങ്ങള്‍ക്കും നാടകങ്ങള്‍ സംഗീതം പോലുള്ള വിനോദങ്ങള്‍ക്കായും ഉപയോഗിച്ചിരുന്നു. ഇത് ഒരു തുറന്ന അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാവുന്നത് ആയിരുന്നു.

Paul's travel companions

പൌലോസിനോട്‌ കൂടെയുള്ള ആളുകള്‍.

Gaius and Aristarchus

ഇത് പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. ഗായോസും അരിസ്തര്‍ഹോസും മക്കെദോന്യയില്‍ നിന്നുള്ളവര്‍ ആയിരുന്നു എന്നാല്‍ ഈ സമയത്ത് അവര്‍ പൌലോസിനോടുകൂടെ എഫെസോസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. (കാണുക: rc://*/ta/man/translate/translate-names)