ml_tn/act/19/29.md

20 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The whole city was filled with confusion
ഇവിടെ “നഗരം” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. നഗരത്തെ ഒരു സംഭരണി എന്നപോലെ സൂചിപ്പിച്ചിരിക്കുന്നു. കൂടാതെ, “ആശയക്കുഴപ്പം” എന്നുള്ളതു ആ സംഭരണി നിറഞ്ഞിരിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “പട്ടണം മുഴുവനുമായി ഉണ്ടായിരുന്ന ജനം ആശയക്കുഴപ്പം ഉള്ളവരായി തീരുകയും ആര്‍ത്തുവിളിക്കുവാന്‍ ഇടവരികയും ചെയ്തു (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# the people rushed together
ഇത് ഒരു അക്രമാസക്തമായ അല്ലെങ്കില്‍ കലഹം ഉണ്ടാകാവുന്ന സാഹചര്യം ആണ്,
# into the theater
എഫെസോസ് പ്രദര്‍ശനശാല പൊതുവായ സമ്മേളനങ്ങള്‍ക്കും നാടകങ്ങള്‍ സംഗീതം പോലുള്ള വിനോദങ്ങള്‍ക്കായും ഉപയോഗിച്ചിരുന്നു. ഇത് ഒരു തുറന്ന അര്‍ദ്ധവൃത്താകൃതിയില്‍ ഉള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളാവുന്നത് ആയിരുന്നു.
# Paul's travel companions
പൌലോസിനോട്‌ കൂടെയുള്ള ആളുകള്‍.
# Gaius and Aristarchus
ഇത് പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. ഗായോസും അരിസ്തര്‍ഹോസും മക്കെദോന്യയില്‍ നിന്നുള്ളവര്‍ ആയിരുന്നു എന്നാല്‍ ഈ സമയത്ത് അവര്‍ പൌലോസിനോടുകൂടെ എഫെസോസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])