ml_tn/act/27/02.md

20 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# We boarded a ship ... which was about to sail
ഇവിടെ “കപ്പല്‍ ...... പുറപ്പെടുവാനായി ഒരുങ്ങി നില്‍ക്കുന്ന” എന്നത് കപ്പല്‍ യാത്രയ്ക്കായി ഒരുങ്ങി നില്‍ക്കുന്ന കപ്പല്‍ സംഘത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: സമുദ്ര യാത്രക്കായി ഒരുങ്ങി നില്‍ക്കുന്ന...കപ്പലില്‍ ഞങ്ങള്‍ കയറി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# a ship from Adramyttium
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അദ്രമുത്ത്യയില്‍ നിന്നും വന്നതായ ഒരു കപ്പല്‍ അല്ലെങ്കില്‍ 2) അദ്രമുത്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തതായ അല്ലെങ്കില്‍ അനുമതി ലഭിച്ചിട്ടുള്ളതായ ഒരു കപ്പല്‍.
# about to sail
ഉടനെ തന്നെ സമുദ്ര യാത്രക്ക് പോകുന്ന അല്ലെങ്കില്‍ “ഉടനെ തന്നെ പുറപ്പെടുവാന്‍ പോകുന്ന”
# went to sea
ഞങ്ങള്‍ കടലില്‍ യാത്ര തുടങ്ങി
# Aristarchus
അരിസ്തര്‍ഹൊസ് മക്കെദോന്യയില്‍ നിന്നു വന്നു എന്നാല്‍ എഫെസോസില്‍ പൌലോസിനോടു കൂടെ പ്രവര്‍ത്തിച്ചിരുന്നു. നിങ്ങള്‍ ഈ പേര് [അപ്പോ.19:29](../19/29.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. ________________________________________