ml_tn/act/27/01.md

3.4 KiB

General Information:

അദ്രമുത്ത്യ എന്നത് ആധുനിക കാല തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തു സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണം ആയിരുന്നു. “ഞങ്ങള്‍” എന്ന പദം അപ്പോസ്തല പ്രവര്‍ത്തികളുടെ എഴുത്തുകാരനെയും, പൌലൊസിനെയും, പൌലോസിനോട്‌ കൂടെ യാത്ര ചെയ്യുന്നവരെയും ഉള്‍പ്പെടുത്തുന്നു, എന്നാല്‍ വായനക്കാരനെ അല്ല താനും. (കാണുക: [[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/translate-names]]ഉം)

Connecting Statement:

പൌലോസ്, എന്ന തടവുകാരന്‍, റോമിലേക്കുള്ള തന്‍റെ യാത്ര തുടങ്ങുന്നു.

When it was decided

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “രാജാവും ദേശാധിപതിയും തീരുമാനിച്ചപ്പോള്‍” (കാണുക; rc://*/ta/man/translate/figs-activepassive)

sail for Italy

റോം ഉള്‍പ്പെട്ടിരുന്ന പ്രവിശ്യയുടെ പേര് ഇതല്യെ എന്നായിരുന്നു. നിങ്ങള്‍ “ഇതല്യെ” എന്നത് അപ്പൊ. 18:2ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

they put Paul and some other prisoners under the charge of a centurion named Julius of the Imperial Regiment

രാജകീയ സേനാവിഭാഗത്തില്‍ ഉള്‍പ്പെട്ട യൂലിയൊസ് എന്ന് പേരുള്ള ഒരു ശതാധിപന്‍റെ ചുമതലയില്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ആക്കി

they put Paul and some other prisoners

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”അവര്‍” എന്നത് സൂചിപ്പിക്കുന്നത് ദേശാധിപതിയെയും രാജാവിനെയും ആണ് അല്ലെങ്കില്‍ 2) ”അവര്‍” എന്നത് മറ്റു റോമന്‍ ഭരണാധികാരികളെ ആണ്.

a centurion named Julius

യൂലിയൊസ് എന്നത് ഒരു മനുഷ്യന്‍റെ പേരാകുന്നു. (കാണുക: rc://*/ta/man/translate/translate-names)

the Imperial Regiment

ഇത് ശതാധിപന്‍ വന്നതായ പട്ടാള വിഭാഗം അല്ലെങ്കില്‍ സൈന്യത്തിന്‍റെ പേര് ആകുന്നു. ചില ഭാഷാന്തരങ്ങളില്‍ ഇത് “ഔഗുസ്ത്യ പട്ടാള വിഭാഗം” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു.” (കാണുക: rc://*/ta/man/translate/translate-names)