ml_tn/act/18/02.md

1.8 KiB

There he met

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസ് യാദൃശ്ചികമായി കണ്ടുമുട്ടുവാന്‍ ഇടയായി അല്ലെങ്കില്‍ 2) പൌലോസ് താല്‍പ്പര്യപൂര്‍വ്വം കണ്ടെത്തി.

a Jew named Aquila

ഇവിടെ “ഒരു നിശ്ചിത” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് കഥയില്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/writing-participants)

a native of Pontus

പൊന്തോസ് എന്നത് കരിങ്കടലിന്‍റെ തെക്കന്‍ തീരത്തുള്ള ഒരു പ്രവിശ്യ ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

had recently come

ഇത് മിക്കവാറും കഴിഞ്ഞുപോയ വര്‍ഷത്തില്‍ എപ്പോഴെങ്കിലും ആയിരിക്കാം.

Italy

ഇത് ഒരു പ്രദേശത്തിന്‍റെ പേര്‍ ആകുന്നു. ഇത്തല്യയുടെ തലസ്ഥാനമാണ്‌ റോം. (കാണുക: rc://*/ta/man/translate/translate-names)

Claudius had commanded

ക്ലൌദ്യോസ് ആണ് ഇപ്പോഴത്തെ റോമന്‍ ചക്രവര്‍ത്തി. ഇത് നിങ്ങള്‍ [അപ്പൊ. 11:28] (../11/28.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.