# General Information: അദ്രമുത്ത്യ എന്നത് ആധുനിക കാല തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരത്തു സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണം ആയിരുന്നു. “ഞങ്ങള്‍” എന്ന പദം അപ്പോസ്തല പ്രവര്‍ത്തികളുടെ എഴുത്തുകാരനെയും, പൌലൊസിനെയും, പൌലോസിനോട്‌ കൂടെ യാത്ര ചെയ്യുന്നവരെയും ഉള്‍പ്പെടുത്തുന്നു, എന്നാല്‍ വായനക്കാരനെ അല്ല താനും. (കാണുക: [[rc://*/ta/man/translate/figs-exclusive]]ഉം [[rc://*/ta/man/translate/translate-names]]ഉം) # Connecting Statement: പൌലോസ്, എന്ന തടവുകാരന്‍, റോമിലേക്കുള്ള തന്‍റെ യാത്ര തുടങ്ങുന്നു. # When it was decided ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “രാജാവും ദേശാധിപതിയും തീരുമാനിച്ചപ്പോള്‍” (കാണുക; [[rc://*/ta/man/translate/figs-activepassive]]) # sail for Italy റോം ഉള്‍പ്പെട്ടിരുന്ന പ്രവിശ്യയുടെ പേര് ഇതല്യെ എന്നായിരുന്നു. നിങ്ങള്‍ “ഇതല്യെ” എന്നത് [അപ്പൊ. 18:2](../18/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # they put Paul and some other prisoners under the charge of a centurion named Julius of the Imperial Regiment രാജകീയ സേനാവിഭാഗത്തില്‍ ഉള്‍പ്പെട്ട യൂലിയൊസ് എന്ന് പേരുള്ള ഒരു ശതാധിപന്‍റെ ചുമതലയില്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ആക്കി # they put Paul and some other prisoners സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”അവര്‍” എന്നത് സൂചിപ്പിക്കുന്നത് ദേശാധിപതിയെയും രാജാവിനെയും ആണ് അല്ലെങ്കില്‍ 2) ”അവര്‍” എന്നത് മറ്റു റോമന്‍ ഭരണാധികാരികളെ ആണ്. # a centurion named Julius യൂലിയൊസ് എന്നത് ഒരു മനുഷ്യന്‍റെ പേരാകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # the Imperial Regiment ഇത് ശതാധിപന്‍ വന്നതായ പട്ടാള വിഭാഗം അല്ലെങ്കില്‍ സൈന്യത്തിന്‍റെ പേര് ആകുന്നു. ചില ഭാഷാന്തരങ്ങളില്‍ ഇത് “ഔഗുസ്ത്യ പട്ടാള വിഭാഗം” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/translate-names]])