ml_tn/act/25/01.md

1.5 KiB

General Information:

ഫെസ്തൊസ് കൈസര്യയുടെ ദേശാധിപതി ആകുന്നു. ഈ പേര്അപ്പോ. 24:27ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

Connecting Statement:

പൌലോസ് കൈസര്യയില്‍ ഒരു തടവുകാരനായി തുടരുന്നു.

Now

ഈ പദം കഥയില്‍ ഒരു പുതിയ സംഭവത്തെ ആരംഭിക്കുന്നതായി അടയാളപ്പെടുത്തുന്നു.

Festus entered the province

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഫെസ്തൊസ് തന്‍റെ ഭരണം ആരംഭിക്കുന്നതിനായി ആ മേഖലയില്‍ എത്തി ചേര്‍ന്നു 2) ഫെസ്തൊസ് സാധാരണ നിലയില്‍ ആ മേഖലയില്‍ എത്തി.

he went from Caesarea up to Jerusalem

“മുകളിലേക്ക് പോയി” എന്ന പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ യെരുശലേം കൈസര്യയെക്കാള്‍ ഉയര്‍ന്ന സ്ഥലം ആയതുകൊണ്ടാണ്‌.