20 lines
1.5 KiB
Markdown
20 lines
1.5 KiB
Markdown
# General Information:
|
|
|
|
ഫെസ്തൊസ് കൈസര്യയുടെ ദേശാധിപതി ആകുന്നു. ഈ പേര്[അപ്പോ. 24:27](../24/27.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
|
|
|
|
# Connecting Statement:
|
|
|
|
പൌലോസ് കൈസര്യയില്‍ ഒരു തടവുകാരനായി തുടരുന്നു.
|
|
|
|
# Now
|
|
|
|
ഈ പദം കഥയില്‍ ഒരു പുതിയ സംഭവത്തെ ആരംഭിക്കുന്നതായി അടയാളപ്പെടുത്തുന്നു.
|
|
|
|
# Festus entered the province
|
|
|
|
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഫെസ്തൊസ് തന്റെ ഭരണം ആരംഭിക്കുന്നതിനായി ആ മേഖലയില്‍ എത്തി ചേര്‍ന്നു 2) ഫെസ്തൊസ് സാധാരണ നിലയില്‍ ആ മേഖലയില്‍ എത്തി.
|
|
|
|
# he went from Caesarea up to Jerusalem
|
|
|
|
“മുകളിലേക്ക് പോയി” എന്ന പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ യെരുശലേം കൈസര്യയെക്കാള് ഉയര്‍ന്ന സ്ഥലം ആയതുകൊണ്ടാണ്.
|