ml_tn/act/24/27.md

879 B

Porcius Festus

ഇത് ഫേലിക്സിന് പകരക്കാരനായി നിയമിതനായ പുതിയ ദേശാധിപതി ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

wanted to gain favor with the Jews

ഇവിടെ “യെഹൂദന്മാര്‍” എന്നുള്ളത് യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍ അവനെ ഇഷ്ടപ്പെടണം എന്ന് വെച്ച്” (കാണുക: rc://*/ta/man/translate/figs-synecdoche)

he left Paul to continue under guard

അവന്‍ പൌലോസിനെ കാരാഗൃഹത്തില്‍ വിട്ടു.