ml_tn/act/24/27.md

12 lines
879 B
Markdown

# Porcius Festus
ഇത് ഫേലിക്സിന് പകരക്കാരനായി നിയമിതനായ പുതിയ ദേശാധിപതി ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# wanted to gain favor with the Jews
ഇവിടെ “യെഹൂദന്മാര്‍” എന്നുള്ളത് യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍ അവനെ ഇഷ്ടപ്പെടണം എന്ന് വെച്ച്” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# he left Paul to continue under guard
അവന്‍ പൌലോസിനെ കാരാഗൃഹത്തില്‍ വിട്ടു.