16 lines
1.1 KiB
Markdown
16 lines
1.1 KiB
Markdown
# General Information:
|
|
|
|
വാക്യം 2 പശ്ചാത്തല വിവരണം നല്കുന്നു (കാണുക: [[rc://*/ta/man/translate/writing-background]])
|
|
|
|
# Connecting Statement:
|
|
|
|
പൌലോസ് യെരുശലേമില്‍ ഉള്ള ജനക്കൂട്ടത്തോട് സംസാരിക്കുന്നു.
|
|
|
|
# Brothers and fathers
|
|
|
|
സദസ്സില്‍ ഉണ്ടായിരുന്ന പൌലോസിനെക്കാള്‍ പ്രായം കൂടിയവരും സമപ്രായക്കാരുമായ ആളുകളെ അഭിസംബോധന ചെയ്യുന്ന ഒരു ആദരസൂചകമായ ശൈലി ആകുന്നു ഇത്.
|
|
|
|
# I will now make to you
|
|
|
|
ഞാന്‍ ഇപ്പോള്‍ നിങ്ങളോട് വിശദമാക്കാം അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്‍പാകെ കാഴ്ച വെക്കാം.”
|