ml_tn/act/22/01.md

1.1 KiB

General Information:

വാക്യം 2 പശ്ചാത്തല വിവരണം നല്‍കുന്നു (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

പൌലോസ് യെരുശലേമില്‍ ഉള്ള ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നു.

Brothers and fathers

സദസ്സില്‍ ഉണ്ടായിരുന്ന പൌലോസിനെക്കാള്‍ പ്രായം കൂടിയവരും സമപ്രായക്കാരുമായ ആളുകളെ അഭിസംബോധന ചെയ്യുന്ന ഒരു ആദരസൂചകമായ ശൈലി ആകുന്നു ഇത്.

I will now make to you

ഞാന്‍ ഇപ്പോള്‍ നിങ്ങളോട് വിശദമാക്കാം അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്‍പാകെ കാഴ്ച വെക്കാം.”