# General Information: വാക്യം 2 പശ്ചാത്തല വിവരണം നല്‍കുന്നു (കാണുക: [[rc://*/ta/man/translate/writing-background]]) # Connecting Statement: പൌലോസ് യെരുശലേമില്‍ ഉള്ള ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നു. # Brothers and fathers സദസ്സില്‍ ഉണ്ടായിരുന്ന പൌലോസിനെക്കാള്‍ പ്രായം കൂടിയവരും സമപ്രായക്കാരുമായ ആളുകളെ അഭിസംബോധന ചെയ്യുന്ന ഒരു ആദരസൂചകമായ ശൈലി ആകുന്നു ഇത്. # I will now make to you ഞാന്‍ ഇപ്പോള്‍ നിങ്ങളോട് വിശദമാക്കാം അല്ലെങ്കില്‍ “ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്‍പാകെ കാഴ്ച വെക്കാം.”