ml_tn/act/19/08.md

1.2 KiB

Paul went into the synagogue and spoke boldly for three months

പൌലോസ് പതിവായി മൂന്നു മാസങ്ങള്‍ അവരുടെ പള്ളിയില്‍ സംബന്ധിക്കുകയും സധൈര്യം പ്രസംഗിക്കുകയും ചെയ്തു.

reasoning and persuading them

സമ്മതിപ്പിക്ക തക്കവിധമുള്ള തര്‍ക്കങ്ങളാലും വ്യക്തമായ ഉപദേശങ്ങളാലും ജനത്തെ ബോധ്യപ്പെടുത്തി വന്നു.

about the kingdom of God

ഇവിടെ “രാജ്യം” എന്നത് ദൈവം രാജാവായി ഭരണം നടത്തുന്നതു എന്നതാണ്. മറുപരിഭാഷ: “ദൈവം രാജാവ് എന്ന നിലയില്‍ ഭരിക്കുന്നത്‌” അല്ലെങ്കില്‍ “ദൈവം എപ്രകാരം രാജാവായിരിക്കുന്നു എന്ന് പ്രദര്‍ശിപ്പിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)