# Paul went into the synagogue and spoke boldly for three months പൌലോസ് പതിവായി മൂന്നു മാസങ്ങള്‍ അവരുടെ പള്ളിയില്‍ സംബന്ധിക്കുകയും സധൈര്യം പ്രസംഗിക്കുകയും ചെയ്തു. # reasoning and persuading them സമ്മതിപ്പിക്ക തക്കവിധമുള്ള തര്‍ക്കങ്ങളാലും വ്യക്തമായ ഉപദേശങ്ങളാലും ജനത്തെ ബോധ്യപ്പെടുത്തി വന്നു. # about the kingdom of God ഇവിടെ “രാജ്യം” എന്നത് ദൈവം രാജാവായി ഭരണം നടത്തുന്നതു എന്നതാണ്. മറുപരിഭാഷ: “ദൈവം രാജാവ് എന്ന നിലയില്‍ ഭരിക്കുന്നത്‌” അല്ലെങ്കില്‍ “ദൈവം എപ്രകാരം രാജാവായിരിക്കുന്നു എന്ന് പ്രദര്‍ശിപ്പിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])