ml_tn/act/17/01.md

2.4 KiB

General Information:

ഇവിടെ “അവര്‍” എന്ന വാക്ക് പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു. താരതമ്യം ചെയ്യുക (അപ്പൊ.16:40. “അവരെ” എന്ന പദം തെസ്സലോനിക്യയില്‍ ഉള്ള പള്ളിയിലെ യെഹൂദന്മാരെ സൂചിപ്പിക്കുന്നു.

Connecting Statement:

ഇത് പൌലോസ്, ശീലാസ്, തിമോഥെയോസ് എന്നിവരുടെ മിഷനറി യാത്രയുടെ കഥ തുടരുകയാണ്. അവര്‍ തെസ്സലോനിക്യയില്‍ മിക്കവാറും ലൂക്കൊസിനെ കൂടാതെ എത്തിയിരിക്കുന്നു എന്ന് താന്‍ “ഞങ്ങള്‍” എന്നതിന് പകരം “അവര്‍” എന്ന് പറയുന്നതില്‍ നിന്ന് ഊഹിക്കാം.

Now

ഈ പദം പ്രധാന കഥയില്‍ നിന്ന് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിനു ഇവിടെ ഉപയോഗിച്ചതാണ്. ഇവിടെ ഗ്രന്ഥകാരനായ, ലൂക്കോസ്, കഥയുടെ ഒരു പുതിയ ഭാഗം പറയുവാന്‍ തുടങ്ങുന്നു.

passed through

കൂടെ യാത്ര ചെയ്തു

cities of Amphipolis and Apollonia

ഇവയെല്ലാം മക്കെദോന്യയിലെ തീരദേശ പട്ടണങ്ങള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

they came to the city

ഇവിടെ “വന്നു” എന്നുള്ളത് “പോയി” അല്ലെങ്കില്‍ “എത്തിച്ചേര്‍ന്നു” എന്ന് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “അവര്‍ പട്ടണത്തിലേക്ക് വന്നു” അല്ലെങ്കില്‍ “അവര്‍ പട്ടണത്തില്‍ എത്തിച്ചേര്‍ന്നു” (കാണുക: rc://*/ta/man/translate/figs-go)