# General Information: ഇവിടെ “അവര്‍” എന്ന വാക്ക് പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു. താരതമ്യം ചെയ്യുക ([അപ്പൊ.16:40](../16/40.md). “അവരെ” എന്ന പദം തെസ്സലോനിക്യയില്‍ ഉള്ള പള്ളിയിലെ യെഹൂദന്മാരെ സൂചിപ്പിക്കുന്നു. # Connecting Statement: ഇത് പൌലോസ്, ശീലാസ്, തിമോഥെയോസ് എന്നിവരുടെ മിഷനറി യാത്രയുടെ കഥ തുടരുകയാണ്. അവര്‍ തെസ്സലോനിക്യയില്‍ മിക്കവാറും ലൂക്കൊസിനെ കൂടാതെ എത്തിയിരിക്കുന്നു എന്ന് താന്‍ “ഞങ്ങള്‍” എന്നതിന് പകരം “അവര്‍” എന്ന് പറയുന്നതില്‍ നിന്ന് ഊഹിക്കാം. # Now ഈ പദം പ്രധാന കഥയില്‍ നിന്ന് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിനു ഇവിടെ ഉപയോഗിച്ചതാണ്. ഇവിടെ ഗ്രന്ഥകാരനായ, ലൂക്കോസ്, കഥയുടെ ഒരു പുതിയ ഭാഗം പറയുവാന്‍ തുടങ്ങുന്നു. # passed through കൂടെ യാത്ര ചെയ്തു # cities of Amphipolis and Apollonia ഇവയെല്ലാം മക്കെദോന്യയിലെ തീരദേശ പട്ടണങ്ങള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # they came to the city ഇവിടെ “വന്നു” എന്നുള്ളത് “പോയി” അല്ലെങ്കില്‍ “എത്തിച്ചേര്‍ന്നു” എന്ന് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “അവര്‍ പട്ടണത്തിലേക്ക് വന്നു” അല്ലെങ്കില്‍ “അവര്‍ പട്ടണത്തില്‍ എത്തിച്ചേര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-go]])