ml_tn/act/16/40.md

1.3 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് പൌലൊസിനെയും ശീലാസിനെയും ആണ്. “അവരെ” എന്ന പദം സൂചിപ്പിക്കുന്നത് ഫിലിപ്പിയിലെ വിശ്വാസികളെ ആണ്.

(no title)

ഇത് പൌലോസും ശീലാസും ഫിലിപ്പിയില്‍ ആയിരുന്ന സമയത്തിന്‍റെ അവസാനം ആകുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

came to the house

ഇവിടെ “വന്നു” എന്നുള്ളത് “പോയി” എന്ന് പരിഭാഷ ചെയ്യാം. (കാണുക: rc://*/ta/man/translate/figs-go)

the house of Lydia

ലുദിയയുടെ ഭവനം

saw the brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് പുരുഷന്മാരോ സ്ത്രീകളോ ആയ വിശ്വാസികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “വിശ്വാസികളെ കണ്ടു” (കാണുക: rc://*/ta/man/translate/figs-gendernotations)