ml_tn/act/16/32.md

1.3 KiB

General Information:

ഇവിടെ ആദ്യമായി ഉപയോഗിക്കുന്ന “അവര്‍” അതുപോലെത്തന്നെ “അവരുടെ” എന്നും “അവരെ” എന്നും സൂചിപ്പിക്കുന്നത് പൌലൊസിനെയും ശീലാസിനെയും ആണ്. താരതമ്യം ചെയ്യുക (അപ്പൊ.16:25. അവസാനമായി ഉപയോഗിച്ചിരിക്കുന്ന “അവര്‍” എന്നത് കാരാഗൃഹ പ്രമാണിയുടെ ഭവനക്കാരെ ആണ്. “അവനെ” “അവന്‍റെ” എന്നും “അവന്‍” എന്നീ പദങ്ങള്‍ കാരാഗൃഹ പ്രമാണിയെ സൂചിപ്പിക്കുന്നു.

They spoke the word of the Lord to him

ഇവിടെ “വചനം” എന്ന പദം ഒരു സന്ദേശത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ അവനോടു കര്‍ത്താവായ യേശുവിനെ കുറിച്ചുള്ള സന്ദേശം പറഞ്ഞു.” (കാണുക: rc://*/ta/man/translate/figs-metonymy)