ml_tn/act/16/25.md

601 B

General Information:

“അവരെ” എന്ന പദം പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു.

Connecting Statement:

ഇത് പൌലോസും ശീലാസും ഫിലിപ്പിയിലെ കാരാഗൃഹത്തില്‍ ആയിരിക്കുന്ന സമയത്ത് തുടരുകയും കൂടാതെ അവരുടെ ജയിലധികാരിക്ക് എന്തു സംഭവിച്ചു എന്നും പറയുന്നു.