ml_tn/act/16/32.md

8 lines
1.3 KiB
Markdown

# General Information:
ഇവിടെ ആദ്യമായി ഉപയോഗിക്കുന്ന “അവര്‍” അതുപോലെത്തന്നെ “അവരുടെ” എന്നും “അവരെ” എന്നും സൂചിപ്പിക്കുന്നത് പൌലൊസിനെയും ശീലാസിനെയും ആണ്. താരതമ്യം ചെയ്യുക ([അപ്പൊ.16:25](../16/25.md). അവസാനമായി ഉപയോഗിച്ചിരിക്കുന്ന “അവര്‍” എന്നത് കാരാഗൃഹ പ്രമാണിയുടെ ഭവനക്കാരെ ആണ്. “അവനെ” “അവന്‍റെ” എന്നും “അവന്‍” എന്നീ പദങ്ങള്‍ കാരാഗൃഹ പ്രമാണിയെ സൂചിപ്പിക്കുന്നു.
# They spoke the word of the Lord to him
ഇവിടെ “വചനം” എന്ന പദം ഒരു സന്ദേശത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ അവനോടു കര്‍ത്താവായ യേശുവിനെ കുറിച്ചുള്ള സന്ദേശം പറഞ്ഞു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])