ml_tn/act/16/04.md

1.3 KiB

General Information:

“അവര്‍” എന്ന പദം ഇവിടെ പൌലോസ്, ശീലാസ് (അപ്പൊ.15:40), കൂടാതെ തിമോഥെയോസ് (16:3 എന്നിവരെ സൂചിപ്പിക്കുന്നു.

for them to obey

സഭാംഗങ്ങള്‍ അനുസരിക്കുന്നതിനു വേണ്ടി അല്ലെങ്കില്‍ “വിശ്വാസികള്‍ അനുസരിക്കുന്നതിനു വേണ്ടി”

that had been written by the apostles and elders in Jerusalem

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യെരുശലേമില്‍ ഉള്ള അപ്പൊസ്തലന്മാരാലും മൂപ്പന്മാരാലും എഴുതപ്പെട്ടത്‌” (കാണുക: rc://*/ta/man/translate/figs-activepassive)

the churches

ഇവിടെ ഇത് സഭകളിലുള്ള വിശ്വാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)