ml_tn/act/16/04.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
“അവര്‍” എന്ന പദം ഇവിടെ പൌലോസ്, ശീലാസ് ([അപ്പൊ.15:40](../15/40.md)), കൂടാതെ തിമോഥെയോസ് ([16:3](./03.md) എന്നിവരെ സൂചിപ്പിക്കുന്നു.
# for them to obey
സഭാംഗങ്ങള്‍ അനുസരിക്കുന്നതിനു വേണ്ടി അല്ലെങ്കില്‍ “വിശ്വാസികള്‍ അനുസരിക്കുന്നതിനു വേണ്ടി”
# that had been written by the apostles and elders in Jerusalem
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യെരുശലേമില്‍ ഉള്ള അപ്പൊസ്തലന്മാരാലും മൂപ്പന്മാരാലും എഴുതപ്പെട്ടത്‌” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the churches
ഇവിടെ ഇത് സഭകളിലുള്ള വിശ്വാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])