ml_tn/act/15/40.md

1.3 KiB

after he was entrusted by the brothers to the grace of the Lord

ആരെയെങ്കിലും ഭരമേല്‍പ്പിക്കുക എന്നത് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ വസ്തുവിന്‍റെ സംരക്ഷണവും ഉത്തരവാദിത്വവും ഒരാളെ ഏല്‍പ്പിക്കുക എന്നുള്ളതാണ്. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അന്ത്യോക്യയിലെ വിശ്വാസികള്‍ പൌലോസിനെ കര്‍ത്താവിന്‍റെ കൃപയില്‍ ഭാരമേല്പ്പിച്ചതിനു ശേഷം” അല്ലെങ്കില്‍ “അന്ത്യോക്യയിലെ വിശ്വാസികള്‍ പൌലോസിനെ സംരക്ഷിക്കുവാനും അവനോടു ദയ കാണിക്കുവാനും ആയി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചതിന് ശേഷം” (കാണുക: rc://*/ta/man/translate/figs-activepassive)