ml_tn/act/15/40.md

4 lines
1.3 KiB
Markdown

# after he was entrusted by the brothers to the grace of the Lord
ആരെയെങ്കിലും ഭരമേല്‍പ്പിക്കുക എന്നത് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ വസ്തുവിന്‍റെ സംരക്ഷണവും ഉത്തരവാദിത്വവും ഒരാളെ ഏല്‍പ്പിക്കുക എന്നുള്ളതാണ്. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അന്ത്യോക്യയിലെ വിശ്വാസികള്‍ പൌലോസിനെ കര്‍ത്താവിന്‍റെ കൃപയില്‍ ഭാരമേല്പ്പിച്ചതിനു ശേഷം” അല്ലെങ്കില്‍ “അന്ത്യോക്യയിലെ വിശ്വാസികള്‍ പൌലോസിനെ സംരക്ഷിക്കുവാനും അവനോടു ദയ കാണിക്കുവാനും ആയി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചതിന് ശേഷം” (കാണുക: [[rc://*/ta/man/translate/figs-activepassive]])