ml_tn/act/15/03.md

3.4 KiB

General Information:

ഇവിടെ “അവര്‍,” “അവര്‍,” “അവരെ” എന്നീ പദങ്ങള്‍ പൌലോസ്, ബര്‍ന്നബാസ്, മറ്റു ചില ആളുകളെയും സൂചിപ്പിക്കുന്നതാണ് (അപ്പൊ.15:2).

They therefore, being sent by the church

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതുകൊണ്ട് വിശ്വാസികളുടെ സമൂഹം അവരെ അന്ത്യോക്യയില്‍ നിന്ന് യെരുശലേമിലേക്ക് പറഞ്ഞയച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

being sent by the church

ഇവിടെ “സഭ” എന്നത് സഭയുടെ ഭാഗമായിരിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നതു ആകുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

passed through ... announced

“കടന്നു പോയി” എന്നും “പ്രഖ്യാപിച്ചു” എന്നും ഉള്ള പദങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ വിവിധ സ്ഥലങ്ങളില്‍ കുറെ സമയം ചിലവഴിക്കുകയും ദൈവം എന്താണ് ചെയ്തുകൊണ്ട് വന്നത് എന്ന് വിശദമായി പങ്കുവെക്കുകയും ചെയ്തു.

announced the conversion of the Gentiles

“പരിവര്‍ത്തനം” എന്ന സര്‍വ്വനാമം അര്‍ത്ഥമാക്കുന്നത് ജാതികള്‍ അവരുടെ അസത്യ ദേവന്മാരെ ഉപേക്ഷിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നാണ്. മറുപരിഭാഷ: “ആ സ്ഥലങ്ങളിലുള്ള വിശ്വാസി സമൂഹങ്ങളോട് പുറജാതികള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-abstractnouns)

They brought great joy to all the brothers

അവരുടെ സന്ദേശം സഹോദരന്മാരെ സന്തോഷമുള്ളവരാക്കി എന്ന് പറഞ്ഞിരിക്കുന്നത് “സന്തോഷം” എന്ന വസ്തുത അവര്‍ സഹോദരന്മാര്‍ക്ക് കൊണ്ടുവന്നു നല്‍കി എന്ന നിലയിലാണ്. മറുപരിഭാഷ: “അവര്‍ പറഞ്ഞതായ കാര്യം സഹ വിശ്വാസികള്‍ക്ക് ആനന്ദം ഉളവാക്കി” (കാണുക: rc://*/ta/man/translate/figs-metaphor)

the brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹവിശ്വാസികളെ സൂചിപ്പിക്കുന്നു.