ml_tn/act/15/02.md

1.4 KiB

a sharp dispute and debate with them

“ഉഗ്രമായ തര്‍ക്കം” എന്നും “സംവാദം” എന്നുമുള്ള സര്‍വ്വനാമങ്ങള്‍ ക്രിയകളായി പ്രസ്താവിക്കുകയും ആളുകള്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യാം. മറുപരിഭാഷ: “യെഹൂദയില്‍ നിന്നുള്ള ആളുകളുമായി അഭിമുഖീകരിക്കുകയും സംവാദിക്കുകയും ചെയ്തു” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-explicit]]ഉം)

go up to Jerusalem

യെരുശലേം യിസ്രായേലിലെ ഒട്ടുമിക്കവാറും എല്ലാ സ്ഥലങ്ങളെക്കാളും ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍, സാധാരണയായി യിസ്രായേല്‍ ജനം യെരുശലേമിലേക്ക് കയറിപ്പോകുന്നു എന്ന് പറയാറുണ്ട്‌.

this question

ഈ പ്രശ്നം