ml_tn/act/15/02.md

12 lines
1.4 KiB
Markdown

# a sharp dispute and debate with them
“ഉഗ്രമായ തര്‍ക്കം” എന്നും “സംവാദം” എന്നുമുള്ള സര്‍വ്വനാമങ്ങള്‍ ക്രിയകളായി പ്രസ്താവിക്കുകയും ആളുകള്‍ എവിടെ നിന്ന് വന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യാം. മറുപരിഭാഷ: “യെഹൂദയില്‍ നിന്നുള്ള ആളുകളുമായി അഭിമുഖീകരിക്കുകയും സംവാദിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# go up to Jerusalem
യെരുശലേം യിസ്രായേലിലെ ഒട്ടുമിക്കവാറും എല്ലാ സ്ഥലങ്ങളെക്കാളും ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്നതിനാല്‍, സാധാരണയായി യിസ്രായേല്‍ ജനം യെരുശലേമിലേക്ക് കയറിപ്പോകുന്നു എന്ന് പറയാറുണ്ട്‌.
# this question
ഈ പ്രശ്നം