ml_tn/act/13/40.md

1.4 KiB

General Information:

പള്ളിയിലെ ജനങ്ങളോടുള്ള തന്‍റെ സന്ദേശത്തില്‍, പൌലോസ് ഹബക്കൂക്ക് പ്രവാചകനെ ഉദ്ധരിക്കുന്നു. ഇവിടെ “ഞാന്‍” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു.

Connecting Statement:

പൌലോസ് അപ്പൊ.13:16ല്‍ ആരംഭിച്ച പിസിദ്യന്‍ അന്ത്യോക്യയില്‍ ഉള്ള പള്ളിയിലെ പ്രസംഗം അവസാനിപ്പിക്കുന്നു.

be careful

പൌലോസിന്‍റെ സന്ദേശത്തെ കുറിച്ച് അവര്‍ നന്നായി കരുതിക്കൊള്ളണമെന്നു ഇവിടെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ പറഞ്ഞതായ കാര്യങ്ങളെ വളരെ നന്നായി ശ്രദ്ധിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)

that the thing the prophets spoke about

ആയതിനാല്‍ പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച്