ml_tn/act/13/16.md

2.5 KiB

General Information:

“ആദ്യത്തെ “അവന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ “അവന്‍” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു. ഇവിടെ “നമ്മുടെ” എന്നത് പൌലൊസിനെയും സഹ യെഹൂദന്മാരെയും കുറിക്കുന്നു. “അവര്‍” എന്നും “അവരെ” എന്നും ഉള്ളത് യിസ്രായേല്‍ മക്കളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

പൌലോസ് തന്‍റെ പ്രഭാഷണം പിസിദ്യന്‍ അന്ത്യോക്യയില്‍ ഉള്ള പള്ളിയില്‍ ആരംഭിക്കുന്നു. യിസ്രായേലിന്‍റെ ചരിത്രത്തില്‍ സംഭവിച്ചവയെ സംബന്ധിച്ച് താന്‍ സംസാരിച്ചു തുടങ്ങുന്നു.

motioned with his hand

താന്‍ സംസാരിക്കുവാന്‍ തയ്യാറായിരിക്കുന്നു എന്നതിന്‍റെ അടയാളം ആയിട്ടായിരിക്കും തന്‍റെ കൈകള്‍ ചലിപ്പിച്ചത്. മറുപരിഭാഷ: തന്‍റെ കൈകള്‍ ചലിപ്പിച്ചു കാണിച്ചത് താന്‍ സംസാരിക്കുവാന്‍ തുടങ്ങുന്നു എന്നതു കൊണ്ടാണ്. (കാണുക: rc://*/ta/man/translate/translate-symaction)

you who honor God

ഇത് സൂചിപ്പിക്കുന്നത് യെഹൂദ മതത്തിലേക്ക് മതമാറ്റം ചെയ്‌തതായ ജാതികളെ ആണ്. “യിസ്രായേല്യര്‍ അല്ലാത്ത നിങ്ങള്‍ എന്നാല്‍ ദൈവത്തെ ആരാധിക്കുന്നവര്‍”

God, listen

ദൈവമേ, എന്നെ ശ്രദ്ധിക്കണമേ അല്ലെങ്കില്‍ “ദൈവമേ, ഞാന്‍ പറയുവാന്‍ പോകുന്നതിനെ കേള്‍ക്കേണമേ”