ml_tn/act/13/40.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പള്ളിയിലെ ജനങ്ങളോടുള്ള തന്‍റെ സന്ദേശത്തില്‍, പൌലോസ് ഹബക്കൂക്ക് പ്രവാചകനെ ഉദ്ധരിക്കുന്നു. ഇവിടെ “ഞാന്‍” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു.
# Connecting Statement:
പൌലോസ് [അപ്പൊ.13:16](../13/16.md)ല്‍ ആരംഭിച്ച പിസിദ്യന്‍ അന്ത്യോക്യയില്‍ ഉള്ള പള്ളിയിലെ പ്രസംഗം അവസാനിപ്പിക്കുന്നു.
# be careful
പൌലോസിന്‍റെ സന്ദേശത്തെ കുറിച്ച് അവര്‍ നന്നായി കരുതിക്കൊള്ളണമെന്നു ഇവിടെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ പറഞ്ഞതായ കാര്യങ്ങളെ വളരെ നന്നായി ശ്രദ്ധിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# that the thing the prophets spoke about
ആയതിനാല്‍ പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച്