ml_tn/act/13/33.md

2.6 KiB
Raw Permalink Blame History

he has fulfilled for us, their children, by

വാക്യം 32ല് ആരംഭിക്കുന്ന ഈ വാചകത്തിന്‍റെ ഭാഗങ്ങളെ നിങ്ങള്‍ പുനഃക്രമീകരണം ചെയ്യേണ്ടതായി വരും. “നമ്മുടെ പൂര്‍വ്വപിതാക്കന്മാരോടു ദൈവം ചെയ്തതായ ഈ വാഗ്ദത്തങ്ങള്‍, അവരുടെ മക്കളായ, നമുക്ക് ദൈവം നിവര്‍ത്തിച്ചിരിക്കുന്നു.“ (കാണുക: )

for us, their children

നമുക്ക്, നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ മക്കള്‍ ആയവര്‍ക്ക്. പൌലോസ് ഇപ്പോഴും യെഹൂദന്മാരോടും മതം മാറിയ ജാതികളോടും പിസിദ്യയിലെ അന്ത്യോക്യയില്‍ ഉള്ള പള്ളിയില്‍ വെച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ യെഹൂദന്മാരുടെ അക്ഷരീക പൂര്‍വ്വീകന്മാരും, മാനസാന്തരപ്പെട്ടവരുടെ ആത്മീയ പൂര്‍വ്വീകന്മാരും ആയിരുന്നു.

by raising up Jesus

ഇവിടെ, എഴുന്നേറ്റു എന്നുള്ളത് മരിച്ചതായ ഒരു വ്യക്തി വീണ്ടും ജീവനോടെ എഴുന്നേറ്റു വരുന്നതിനെ സൂചിപ്പിക്കുന്ന ഒരു ശൈലി ആകുന്നു. മറുപരിഭാഷ: “യേശുവിനെ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി” (കാണുക: rc://*/ta/man/translate/figs-idiom)

As it is written in the second Psalm

ഇതാണ് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരുന്നത്

the second Psalm

സങ്കീര്‍ത്തനം 2

Son ... Father

ഇവ യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാനപ്പെട്ട നാമങ്ങള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)