# he has fulfilled for us, their children, by വാക്യം 32ല്‍ ആരംഭിക്കുന്ന ഈ വാചകത്തിന്‍റെ ഭാഗങ്ങളെ നിങ്ങള്‍ പുനഃക്രമീകരണം ചെയ്യേണ്ടതായി വരും. “നമ്മുടെ പൂര്‍വ്വപിതാക്കന്മാരോടു ദൈവം ചെയ്തതായ ഈ വാഗ്ദത്തങ്ങള്‍, അവരുടെ മക്കളായ, നമുക്ക് ദൈവം നിവര്‍ത്തിച്ചിരിക്കുന്നു.“ (കാണുക: ) # for us, their children നമുക്ക്, നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ മക്കള്‍ ആയവര്‍ക്ക്. പൌലോസ് ഇപ്പോഴും യെഹൂദന്മാരോടും മതം മാറിയ ജാതികളോടും പിസിദ്യയിലെ അന്ത്യോക്യയില്‍ ഉള്ള പള്ളിയില്‍ വെച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ യെഹൂദന്മാരുടെ അക്ഷരീക പൂര്‍വ്വീകന്മാരും, മാനസാന്തരപ്പെട്ടവരുടെ ആത്മീയ പൂര്‍വ്വീകന്മാരും ആയിരുന്നു. # by raising up Jesus ഇവിടെ, എഴുന്നേറ്റു എന്നുള്ളത് മരിച്ചതായ ഒരു വ്യക്തി വീണ്ടും ജീവനോടെ എഴുന്നേറ്റു വരുന്നതിനെ സൂചിപ്പിക്കുന്ന ഒരു ശൈലി ആകുന്നു. മറുപരിഭാഷ: “യേശുവിനെ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി” (കാണുക: [[rc://*/ta/man/translate/figs-idiom]]) # As it is written in the second Psalm ഇതാണ് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരുന്നത് # the second Psalm സങ്കീര്‍ത്തനം 2 # Son ... Father ഇവ യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാനപ്പെട്ട നാമങ്ങള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])