ml_tn/2ti/04/21.md

1.5 KiB

Eubulus ... Pudens, Linus

ഇവ എല്ലാം തന്നെ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

Do your best to come

വരുവാനായി ഒരു വഴി ഒരുക്കുക

before winter

ശീത കാലത്തിനു മുന്‍പ് തന്നെ

greets you, also Pudens, Linus, Claudia, and all the brothers

ഇത് ഒരു പുതിയ വാചകം ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “നിങ്ങളെ വന്ദനം ചെയ്യുന്നു. പൂദെസും, ലീനൊസും, ക്ലൌദ്യയും, മറ്റു എല്ലാ സഹോദരന്മാരും കൂടെ നിങ്ങള്‍ക്ക് വന്ദനം ചെയ്യുന്നു.”

Claudia

ഇത് ഒരു സ്ത്രീ നാമം ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

all the brothers

ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരോ സ്ത്രീകളോ ആയ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഇവിടെ ഉള്ള സകല വിശ്വാസികളും” (കാണുക: rc://*/ta/man/translate/figs-gendernotations)