# Eubulus ... Pudens, Linus ഇവ എല്ലാം തന്നെ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # Do your best to come വരുവാനായി ഒരു വഴി ഒരുക്കുക # before winter ശീത കാലത്തിനു മുന്‍പ് തന്നെ # greets you, also Pudens, Linus, Claudia, and all the brothers ഇത് ഒരു പുതിയ വാചകം ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “നിങ്ങളെ വന്ദനം ചെയ്യുന്നു. പൂദെസും, ലീനൊസും, ക്ലൌദ്യയും, മറ്റു എല്ലാ സഹോദരന്മാരും കൂടെ നിങ്ങള്‍ക്ക് വന്ദനം ചെയ്യുന്നു.” # Claudia ഇത് ഒരു സ്ത്രീ നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # all the brothers ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പുരുഷന്മാരോ സ്ത്രീകളോ ആയ എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഇവിടെ ഉള്ള സകല വിശ്വാസികളും” (കാണുക: [[rc://*/ta/man/translate/figs-gendernotations]])