ml_tn/2pe/03/03.md

888 B

Know this first

ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി അറിയുക. [2 പത്രോസ് 1:20] (../01/20.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

proceed according to their own desires

ഇവിടെ ""മോഹങ്ങൾ"" എന്ന വാക്ക് ദൈവഹിതത്തിന് വിരുദ്ധമായ പാപ മോഹങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവരുടെ പാപ മോഹങ്ങൾക്കനുസൃതമായി ജീവിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)

proceed

പ്രവർത്തിക്കുക, പെരുമാറുക