ml_tn/2pe/03/03.md

12 lines
888 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Know this first
ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി അറിയുക. [2 പത്രോസ് 1:20] (../01/20.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# proceed according to their own desires
ഇവിടെ ""മോഹങ്ങൾ"" എന്ന വാക്ക് ദൈവഹിതത്തിന് വിരുദ്ധമായ പാപ മോഹങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവരുടെ പാപ മോഹങ്ങൾക്കനുസൃതമായി ജീവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# proceed
പ്രവർത്തിക്കുക, പെരുമാറുക